KALAMELA



ANGAMALY SUB Dist KALAMELA 2012-13


അങ്കമാലി ഉപജില്ല സ്കൂള്‍ കലോത്സവം നോട്ടീസ് Download  മത്സരങ്ങളുടെ സമയക്രമം Download
News Flashകലോത്സവത്തില്‍ ഈ വര്‍ഷം പുതിയതായി ഉള്‍പ്പെടുത്തിയ ഇനങ്ങളുടെ ഐറ്റം കോഡുകള്‍ DOWNLOAD
സ്കൂള്‍ കലോത്സവത്തില്‍ ഈ വര്‍ഷം പുതിയതായി ഉള്‍പ്പെടുത്തിയ ഇനങ്ങളുടെ നിയമാവലി സംബന്ധിച്ച വിശദമായ ഗവ: സര്‍ക്കുലര്‍ DOWNLOAD.
ഒക്ടോബര്‍ 6,7,8,9 തിയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അങ്കമാലി ഉപജില്ലാ സ്കൂള്‍ കലോത്സവം മാറ്റിവെച്ചു. പുതുക്കിയ തിയതികള്‍-23/11/2012 വെള്ളി രചനാമത്സരങ്ങളും LP UP വിഭാഗങ്ങളുടെ പദ്യപാരായണം,ലളിതഗാനം എന്നിവയും.29,30,ഡിസംബര്‍ 1 എന്നീ തിയതികളില്‍ മറ്റു മത്സരങ്ങളും നടത്തുന്നതാണ്. Help Line Number 9446418927

സ്കൂള്‍ കലോത്സവം വെബ് സൈറ്റ് -Click Here-
 
 
കുട്ടികളുടെ ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോള്‍ വന്നുകൊണ്ടിരുന്ന എറര്‍ മെസ്സേജ് പരിഹരിക്കപ്പെട്ടു.

കലാമേളയുടെ നടത്തിപ്പ് സംബന്ധിച്ച വിശദമായ പൊതുനിര്‍ദ്ദേശങ്ങള്‍ DOWNLOAD

ഡാറ്റ എന്റര്‍ ചെയ്യുന്നതിന് സഹായിക്കുന്ന ഹെല്പ്  പോസ്റ്റ്‌ മുകളിലെ Data Entry Help എന്ന പേജില്‍ ലഭ്യമാണ്.

 

DOWNLOAD
MANUAL ENTRY FORM ALL ITEMS New Items 2012 circular Item List
LP GENERAL AND ARABI ITEMS UP GENERAL ITEMS UP SANSKRIT AND ARABI ITEMS
HS YUVA ITEMS HS ARABI AND SANSKRIT ITEMS HSS YUVA ITEMS PAGE 1 HSS YUVA ITEMS PAGE 2