Data Entry Help

Frequently Asked Questions

Sir please send our user name and password for kalolsavam data entry
the password and username for clusters/schools are created by the subdistrict admin, so pleas contact your AEO admins
We can't open the kalolsavam site for dataentry. our schoolcode is 0000 Please reset the password ..
the password and username for clusters/schools are created by the subdistrict admin, so if you wanna get reset your password or you have problems in your login please contact your respective sub district admin..
We have no school code because our school is new ...
if you are a new school, please send your following details through your dc to kalolsavam@itschool.gov.in
  • School Name
  • Address
  • School Type(gov/aided/...)
  • School Catagory(LP/UP/HS/HSS/..)
  • Subdistrict
  • Education District
  • Revenue District
I Can not delete/update the STUDENT PHOTO from online entry form, please remove/update...
please send the school code and the admition number of the student to kalolsavam@itschool.gov.in , we will inform you back..
I am the subdistrict admin, I accidently confirmed the subdistrict data entry. please reset my confirmation
please contact your district cordinator it@school for resetting AEO confirmation
we can not access the kalolsavam software through the network
Install the kalolsavam software in server system,
  • make sure that the server system configured with the manul ip address (eg: 192.168.1.1)
  • make sure that the systems are interconnected with working network, to check the connection please take the browser and give ip address of the server system in the address bar to show your login page
കലോത്സവം സൈറ്റില്‍ കുട്ടികളുടെ പേരുകള്‍ Enter ചെയ്യുന്ന വിധം
1- വെബ് സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ കാണുന്ന ലോഗിന്‍ പേജ്  താഴെ കാണുന്നു. ഇവിടെ യുസര്‍ നെയിം പാസ് വേഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിന്‍ ചെയ്യുക.



2. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ പാസ് വേഡ മാറ്റാനുള്ള പേജിലായിരിക്കും  ആദ്യമെത്തുക. ഇവിടെ, ഇപ്പോള്‍ ലോഗിന്‍ ചെയ്ത് കയറിയ പാസ് വേഡ് ആണ് നല്‍കേണ്ടത്. തുടര്‍ന്ന്‍ പുതിയ പാസ് വേഡ് നല്‍കണം. അത് തന്നെ കണ്ഫേം ബോക്സിലും നല്‍കണം. തുടര്‍ന്ന്‍ മറ്റു ബോക്സ്ലുകളും പൂരിപ്പിക്കുക. Mobile Number ക്രത്യമായി നല്‍കാന്‍ ശ്രദ്ധിക്കുക. Change Password ല്‍ ക്ലിക്ക് ചെയ്യുക.




3. പാസ് വേഡ് മാറിയതിനു ശേഷം വരുന്ന പേജ് താഴെ കാണുന്നു. സ്കൂളിന്റെ പേരിന്റെ മുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അടുത്ത പേജിലേക്ക് പോകാം.


4.ഇവിടെ സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കുക. Continue Button Click ചെയ്യുക. സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ പിന്നീട് എഡിറ്റ്‌ ചെയ്യാം.


5.സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കി കഴിയുമ്പോള്‍ താഴെ കാണുന്നത് പോലെ കുട്ടികളുടെ പേരുകള്‍ ചേര്‍ക്കാനുള്ള ടെക്സ്റ്റ് ബോക്സുകള്‍ കാണാം. ഒരു കുട്ടി ഒന്നില്‍ കൂടുതല്‍ ഐറ്റങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അവയുടെ ഐറ്റം നമ്പരുകള്‍ തുടര്‍ച്ചയായ ബോക്സുകളില്‍ ടൈപ്പ് ചെയ്യാം.. ഓരോ കുട്ടിയുടെയും Details കഴിഞ്ഞാല്‍ Save Participant ക്ലിക്ക് ചെയ് ത്  save ചെയ്യുക. മുന്‍ കൂട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന കുട്ടികളുടെ ഫോട്ടോകളും ഈ പേജില്‍ ചേര്‍ക്കാം. ഫോട്ടോ ചേര്‍ക്കണമെങ്കില്‍ Browse button ക്ലിക്ക് ചെയ്ത് ചിത്രം സെലക്ട്‌ ചെയ്ത ശേഷമായിരിക്കണം Save Participant Click ചെയ്യേണ്ടത്. ചിത്രങ്ങളുടെ വലിപ്പം 200 KB യില്‍ കൂടാന്‍ പാടില്ല. (Ubuntu വില്‍ GThumb Image Viewer ഉപയോഗിച്ചും Windows ല്‍ Image Editor ഉപയോഗിച്ചും ചിത്രത്തിന്റെ വലിപ്പം കുറയ്ക്കാം.)











6.എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ Create Report ഉപയോഗിച്ച് റിപ്പോര്‍ട്ടിന്റെ പ്രിന്റ്‌ എടുക്കം. എല്ലാ വിവരങ്ങളും ശരിയാണെങ്കില്‍ Confirm ചെയ്യാം. (Create Report എടുത്ത് Logout ചെയ്ത് വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ Confirm button കാണാം.)


7. ആദ്യം എന്റര്‍ ചെയ്ത കുട്ടികളുടെ ഫോട്ടോകള്‍ Confirm ചെയ്യുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും അപ്‌ലോഡ്‌ ചെയ്യാം.മെനു ബാറിലെ Upload Photo എന്നാ Option ഇതിനുപയോഗിക്കാം.